വീണ്ടും പാക് ആക്രമണം 5 പേർകൊല്ലപെട്ടു
പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. ഇപ്പോഴും അതിർത്തിക്കപ്പുറത്തുനിന്നും പാക്കിസ്ഥാൻ ആക്രമണം തുടരുകയാണ്. വീടിനു മുകളിൽ പതിച്ച ഷെൽ മൂലമാണ് 5 പേർ മരിച്ചത് രണ്ടു പേർ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യൻ സൈന്യം ശക്തമായി തന്നെ തിരിച്ചടിക്കുന്നുമുണ്ട്.
