ന്യൂഡല്ഹി: ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് അരവിന്ദ് കെജ്രിവാളിന്റെ വിജയത്തില് പ്രതികരിച്ച് ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര്. വോട്ടര്ന്മാരാണ് യഥാര്ഥ രാജാക്കന്മാര് എന്നാണ് നിതീഷ് കുമാര് പ്രതികരിച്ചത്.
Related Post
നരേന്ദ്രമോദിയെ നോബേല് സമ്മാനത്തിന് നാമനിര്ദേശം ചെയ്തു
ന്യൂഡല്ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല് സമ്മാനത്തിന് നാമനിര്ദേശം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന് ഭാരത് നടപ്പിലാക്കിയതിനാണ്…
22 ഓളം ആപ്പുകള് ഡിലീറ്റ് ചെയ്ത് പ്ലേസ്റ്റോര്
ആപ്പുകള് പലതും ഡിലീറ്റ് ചെയ്ത് പ്ലേസ്റ്റോര്. 22 ഓളം ആപ്പുകളാണ് ഇപ്പോള് പ്ലേ സ്റ്റോര് അടുത്തിടെ നീക്കം ചെയ്തിരിക്കുന്നത്. പരസ്യ ദാതാക്കളില് നിന്ന് പണം തട്ടിയ ആപ്പുകളാണിവ…
ഭീകരര് തട്ടിക്കൊണ്ടുപോയ ജവാനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി
പുല്വാമ: ഭീകരര് തട്ടിക്കൊണ്ടുപോയ ജവാനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ജമ്മു കാഷ്മീരില് ഭീകരര് തട്ടിക്കൊണ്ടുപോയ തീവ്രവാദവിരുദ്ധ സേനയിലെ ജവാനെയാണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. പുല്വാമയുടെ പ്രാന്തത്തിലുള്ള ഗുസുവില്…
രാഹുല് തുടര്ന്നേക്കും; അനുനയിപ്പിക്കാന് പ്രിയങ്ക
ന്യൂഡല്ഹി: കോണ്ഗ്രസ്അധ്യക്ഷ സ്ഥാനത്ത് രാഹുല്ഗാന്ധി തുടര്ന്നേക്കുമെന്ന് സൂചന. നേതാക്കളെ കാണാന് തയ്യാറായെന്നാണ് റിപ്പോര്ട്ടുകള്. ഇപ്പോള് അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയാല് പകരമാളെ കïെത്താന് പ്രയാസമായിരിക്കുമെന്നും മറ്റൊരാളെ കïെത്താന്സാവകാശം വേണമെന്നും…
എൻസിപിയുടെ രാഷ്ട്രീയ മാറ്റം അപ്രതീക്ഷിതം: കോൺഗ്രസ്സ്
മുംബൈ : മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ എൻസിപിയുടെ പിന്തുണയോടെ സർക്കാർ അധികാരമേറ്റതിനെ പരാമർശിച്ചാണ് വേണുഗോപാൽ സംസാരിച്ചത്.…