വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം.
വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം എന്ന ആവിശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മുൻ നിലപാട് പ്രകാരം താൽപ്പര്യമുള്ളവർ മാത്രം ആധാർകാർഡും എലെക്ഷൻ കാർഡും ബന്ധിപ്പിച്ചാൽ മതി എന്നായിരുന്നു. എന്നാൽ എലെക്ഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് തടയാനും 'ഒരു വ്യക്തിക്ക് ഒരു വോട്ട്' എന്നത് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്മീഷൻ ഉന്നയിക്കുന്നത്.
