ന്യൂ ഡൽഹി: ശശി തരൂർ എംപിയും, വി മധുസൂദനൻ നായരും ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായി. 'ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ' എന്ന പുസ്തകമാണ് ശശി തരൂരിനെ അവാർഡിന് അർഹനാക്കിയത്. 'അച്ഛൻ പിറന്ന വീട്’ എന്ന കാവ്യമാണ്' വി മധുസൂദനനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.
