സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

234 0

ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​രു​ണ്‍(28) ആ​ണ് ഡ​ല്‍​ഹി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. സി​വി​ല്‍ സ​ര്‍​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. വ​രു​ണ്‍ ദീ​ര്‍​ഘ​കാ​ല​മാ​യി ഈ ​പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു. 

ഇ​ത് മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് വ​രു​ണ്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. പ​രീ​ക്ഷാ ഹാ​ളി​ല്‍ വൈ​കി​യെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വ​രു​ണി​ന് ഡ​ല്‍​ഹി പ​ഹാ​ഡ്ഗ​ഞ്ചി​ലെ യു​പി​എ​സ് സി ​പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മ​ട​ങ്ങി​പ്പോ​യ വ​രു​ണ്‍ രാ​ജേ​ന്ദ്ര ന​ഗ​റി​ലെ വാ​ട​ക​വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​രു​ണി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. 

Related Post

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

Posted by - Oct 5, 2019, 10:35 pm IST 0
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.…

പ്രമുഖ ജ്വല്ലറി ഉടമ വെടിയേറ്റ് മരിച്ചു

Posted by - Nov 24, 2018, 07:51 am IST 0
അംബാല: ഹരിയാനയിലെ അംബാലയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ജ്വല്ലറി ഉടമയായ സുനില്‍ കുമാര്‍ മരിച്ചു. നിരവധി ജ്വല്ലറികളുള്ള സറഫാ ബസാറിലായിരന്നു സംഭവം. വെടിവയ്പ്പില്‍ സുനില്‍ കുമാറിന്റെ ജീവനക്കാരനും പരിക്കേറ്റു.…

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. ഹേമന്ത് പാട്ടീല്‍

Posted by - Dec 26, 2019, 09:59 am IST 0
മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും  പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം…

Leave a comment