സ്ഫോടനത്തില്‍ ആറ് ജവാന്മാര്‍ മരിച്ചു

216 0

റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറ് ജവാന്മാര്‍ മരിച്ചു. വാന്മാരുടെ വാഹനം കടന്നു പോകുന്നതിനിടെ നക്സലുകള്‍ ഐ.ഇ.ഡി ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുകയായിരുന്നു.  യാത്രയ്ക്കിടെ ജവാന്മാര്‍ സഞ്ചരിച്ച വാഹനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. 

ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ അംഗങ്ങളാണ് മരിച്ച ജവാന്മാര്‍. ദന്തേവാഡയിലെ കോള്‍നര്‍ ഗ്രാമത്തിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. കുഴിച്ചിട്ടിരുന്ന ഐ.ഇ.ഡിയില്‍ തട്ടുകയായിരുന്നു. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Post

അഴിമതിക്കേസിൽ ഡി കെ ശിവകുമാർ അറസ്റ്റിലായി

Posted by - Sep 4, 2019, 09:24 am IST 0
ന്യൂഡൽഹി / ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മുതിർന്ന കർണാടക കോൺഗ്രസ് നേതാവ്   കെ ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാല്…

കെജ്‌രിവാളിന്റെ വിജയം രാജ്യത്തിന് ആവേശം പകരുന്നു : പിണറായി വിജയൻ

Posted by - Feb 11, 2020, 03:10 pm IST 0
തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും എന്ന സ്ഥിയാണ്  ഇപ്പോഴുള്ളത് . കോണ്‍ഗ്രസും…

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST 0
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ…

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST 0
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ…

ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ അറസ്റ്റില്‍ 

Posted by - May 24, 2018, 06:41 am IST 0
വാ​രാ​ണ​സി: ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ ക​ന​യ്യ ലാ​ല്‍ മി​ശ്ര അ​റ​സ്​​റ്റി​ല്‍. ജോ​ലി ന​ല്‍​കാ​മെ​ന്ന വാ​ഗ്​​ദാ​നം ചെ​യ്​​ത്​ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​​ഥ​യു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​ക്കെ​ന്ന മ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി…

Leave a comment