3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ് അധ്യാപകരെയും കോച്ചിങ് സെന്റർ നടത്തുന്ന
എക്കണോമിക്സ് അധ്യാപകനേയുമാണ് അറസ്റ്റ് ചെയ്തത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലും മറ്റ് പലസ്ഥലത്തും തിരച്ചിൽനടത്തി ഇതുവരെ ഏകദേശം 53 വിദ്യാർത്ഥികളെയും 9 അധ്യാപകരെയുമാണ് ചോദ്യം ചെയ്തത്.
