മുംബൈ: പിഎംസി ബാങ്കില്‍നിന്ന് പിന്‍വലിക്കാനുള്ള തുക പരിധി 50,000 രൂപയായി ഉയര്‍ത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ കഴിയും. ബാങ്കിന്റെ എടിഎമ്മില്‍നിന്ന് തുക പിന്‍വലിക്കാനുള്ള സൗകര്യവും ആര്‍ബിഐ ഏർ പ്പെടുത്തിയിട്ടുണ്ട്.
