രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.
പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക് അനുമതി ലഭിച്ചതിനെത്തുടർന്നാണ് പുതിയ സാമ്പത്തിക വർഷം മുതൽ 3.4 ശതമാനം വരെ ഇപ്പോൾ വില കൂട്ടുന്നത്. മരുന്ന് വിപണിയിൽ കേരളത്തിൽ ഏകദേശം 80000 കോടി രൂപയോളം ആണ് ചിലവ്
ഈ വില കൂടൽ പാവങ്ങളെ സാരമായി തന്നെ ബാധിക്കും. പ്രേമേഹരോഗികൾ ഒരുദിവസം 2 എണ്ണം വച്ചാണ് വില കൂടാൻ പോകുന്ന മരുന്ന് ഉപയോഗിക്കുന്നത് അവരെ ഇത് നന്നേ ബാധിക്കും 90 ശതമാനം കാൻസർ മരുന്നുകൾക്കും വിലകൂടും.
Related Post
പ്രജ്ഞാ സിംഗ് താക്കൂർ പ്രതിരോധ പാർലമെന്ററി സമിതിയിൽ
ന്യൂ ഡൽഹി : ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയാണ് പ്രജ്ഞാ…
2020ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രസീല്‍ പ്രസിഡന്റ് എത്തും
ബ്രസീലിയ: 2020ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാൻ ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീല്‍…
അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ്…
എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു
ന്യൂഡല്‍ഹി: എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ…
സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം
സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം കാശ്മീരിലും യു.പിയിലെയും സംഭവങ്ങൾക്കു പിന്നാലെ സൂറത്തിൽ പീഡനം. ഗുജറാത്തിലെ സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെൺക്കുട്ടി ദിവസങ്ങളോളം തടങ്കലിൽവെച്ച്…