അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി
ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോർഡ് തയ്യാറാക്കിയത് എന്നാൽ ഇപ്പോൾ ഇ പദ്ധതിക്ക് സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
23 മീറ്റർ ഉയരമുള്ള ഡാം പണിതാൽ ഇതിൽ 84.4 ലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാം അതുവഴി 6 മണിക്കൂർ നേരം വൈദ്യതി ഉണ്ടാക്കുകയും ചെയ്യാം എന്നാൽ ഇ പദ്ധതി നടത്തിയാൽ പരിസ്ഥിതിക്കും ദോഷം ഉണ്ടാകും.138.6 ഹെക്ടർ വനഭൂമിയെ ബാധിക്കും. 42 ഹെക്ടറിലെ മരം മുറിക്കണം. 104.4 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലാകും.
