അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ
നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയതലത്തിലുള്ള മാധ്യമ പ്രവർത്തകരും ഇംഗ്ലീഷ് ചാനലുകളിലെ ചർച്ചകളും എല്ലാം ബിജെപിക്ക് അനുകൂലമാണെന്നും ഇവരെല്ലാം ബിജെപി അനുഭാവികളാണെന്നും അദ്ദേഹംപറഞ്ഞു.
