'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

401 0

ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പടക്കളത്തിലിറങ്ങുക. രാജ്യത്ത് നടക്കുന്ന 'അന്യായ'ത്തിന് മറുപടിയുമായി ന്യായം നിങ്ങൾക്ക് ലഭിക്കാൻ കോൺഗ്രസിന് വോട്ടു ചെയ്യൂ എന്ന ആഹ്വാനമാണ് കോൺഗ്രസിന്‍റേത്. 

ദരിദ്രജനവിഭാഗങ്ങൾക്ക് പ്രതിവർഷം 72,000 കോടി രൂപ വരുമാനം ഉറപ്പ് നൽകുന്ന രാഹുൽ ഗാന്ധിയുടെ അഭിമാനപദ്ധതിയായ  'ന്യായി'നെക്കൂടി ഉൾപ്പെടുത്തിയതാണ് കോൺഗ്രസിന്‍റെ പ്രചാരണവാചകം. ഈ പദ്ധതി ഉയർത്തിക്കാട്ടി തന്നെയാകും കോൺഗ്രസിന്‍റെ ഇത്തവണത്തെ പ്രചാരണമെന്ന് വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. 

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കോൺഗ്രസ് പ്രചാരണഗാനം എഴുതിയത്. കോൺഗ്രസിന്‍റെ പ്രചാരണഗാനം ഇതാണ്: https://youtu.be/DL2SgwJ9j4c link

Related Post

ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന് 

Posted by - Sep 14, 2018, 07:40 am IST 0
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…

വൈ​ക്കം താ​ലൂ​ക്കി​ല്‍ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ര്‍​ത്താ​ല്‍

Posted by - Oct 23, 2018, 09:55 pm IST 0
വൈ​ക്കം: മു​രി​യ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ ബി​ജെ​പി-​സി​പി​എം ഏ​റ്റു​മു​ട്ട​ല്‍. നാ​ല് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വ​തി​യെ മ​ര്‍​ദി​ച്ച​യാ​ളു​ടെ വീ​ടി​നു​സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്.  ആ​ര്‍​എ​സ്‌എ​സ് കാ​ര്യാ​ല​യ​ത്തി​നു…

വി വി രാജേഷ് തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് 

Posted by - Jan 20, 2020, 11:31 am IST 0
തിരുവനന്തപുരം: ജില്ലയുടെ പുതിയ ബിജെപി പ്രസിഡന്റായി വിവി രാജേഷിനെ തെരഞ്ഞെടുത്തു.  വി.വി രാജേഷ് സമരമുഖത്ത് എന്നും തീപാറുന്ന നേതാവാണ്.  ശബരിമല ടോള്‍ സമരം, മുല്ലപ്പെരിയാര്‍ സമരം, സോളാര്‍…

അമിത് ഷാ ഇന്ന് കേരളത്തില്‍

Posted by - Oct 27, 2018, 08:23 am IST 0
കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും .കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയാണ് അധ്യക്ഷന്‍ അമിത്…

ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി 

Posted by - Apr 29, 2018, 03:03 pm IST 0
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം…

Leave a comment