കൊച്ചി : ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല എന്നും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി എന്നും ബി .ഗോപാലകൃഷ്ണന്‍ . പോലീസ് ഇവരെ ആണും പെണ്ണും കെട്ട വേഷത്തിലാണ് ശബരിമല ദര്‍ശനത്തിനായി എത്തിച്ചത് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ .സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത് ഒപ്പം ഇത് നാണംകെട്ട വിജയാഹ്ലാദമാണ് എന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു .സിപിഎം സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിശ്വാസത്തെ തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു .
