ഒമ്പത് സ്ത്രീകള്‍; കെ മുരളീധരന്‍ നേമത്ത്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കളും പ്രമുഖരും  

267 0

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഡല്‍ഹിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വസതിയില്‍ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടിക പുറത്തുവിട്ടത്.

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 51 മുതല്‍ 60 വയസ് വരെ 22 പേര്‍, 60 മുതല്‍ 70 വരെയുള്ള 15 പേരും 70 ന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇപ്പോള്‍ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങള്‍ കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

സ്ഥാനാര്‍ത്ഥികള്‍ ഇവര്‍

    ഉദുമ –  ബാലകൃഷണന്‍ പെരിയ
    കാഞ്ഞങ്ങാട് –  പി വി സുരേഷ്
    പയ്യന്നൂര്‍ –  എം പ്രദീപ് കുമാര്‍
    കല്യാശേരി –  ബ്രജേഷ് കുമാര്‍
    തളിപ്പറമ്പ് –  അബ്ദുള്‍ റഷീദ് പി വി
    ഇരിക്കൂര്‍ –  സജീവ് ജോസഫ്
    കണ്ണൂര്‍ –  സതീശന്‍ പാച്ചേനി
    തലശേരി –  എം പി അരവിന്ദാക്ഷന്‍
    പേരാവൂര്‍ –  സണ്ണി ജോസഫ്
    മാനന്തവാടി –  പി കെ ജയലക്ഷ്മി
    ബത്തേരി –  ഐസി ബാലകൃഷ്ണന്‍
    നാദാപുരം –  കെ പ്രവീണ്‍ കുമാര്‍
    കൊയിലാണ്ടി –  എന്‍ സുബ്രഹ്‌മണ്യന്‍
    ബാലുശേരി –  ധര്‍മ്മജന്‍ ബോള്‍ഗാട്ടി
    കോഴിക്കോട് നോര്‍ത്ത് –  കെ.എം അഭിജിത്ത്
    ബേപ്പൂര്‍ –  പി എം നിയാസ്
    വണ്ടൂര്‍ –  എ പി അനില്‍കുമാര്‍
    പൊന്നാനി –  എ എം രോഹിത്
    തൃത്താല –  വിടി ബല്‍റാം
    ഷൊര്‍ണ്ണൂര്‍ –  ടി.എച്ച് ഫിറോസ് ബാബു
    ഒറ്റപ്പാലം –  ഡോ.പി.ആര്‍ സരിന്‍
    പാലക്കാട് –  ഷാഫി പറമ്പില്‍
    മലമ്പുഴ –  എസ്.കെ അനന്തകൃഷ്ണന്‍
    തിരൂര്‍ –  കെ.എ ഷീബ
    ചിറ്റൂര്‍ –  സുമേഷ് അച്യുതന്‍
    ആലത്തൂര്‍ –  പാളയം പ്രദീപ്
    ചേലക്കര –  സി സി ശ്രീകുമാര്‍
    കുന്നംകുളം –  കെ.ജയശങ്കര്‍
    മണലൂര്‍ –  വിജയ ഹരി
    വടക്കാഞ്ചേരി –  അനില്‍ അക്കര
    ഒല്ലൂര്‍ –  ജോസ് വെള്ളൂര്‍
    തൃശൂര്‍ –  പദ്മജ വേണുഗോപാല്‍
    നാട്ടിക – സുനില്‍ ലാലൂര്‍
    കൈപ്പമംഗലം – ശോഭ സുബിന്‍
    പുതുക്കാട് – അനില്‍ അന്തിക്കാട്
    ചാലക്കുടി – ടിജെ സനീഷ് കുമാര്‍
    കൊടുങ്ങല്ലൂര്‍ – എംപി ജാക്‌സണ്‍
    പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി
    അങ്കമാലി – റോജി എം ജോണ്‍
    ആലുവ – അന്‍വര്‍ സാദത്ത്
    പറവൂര്‍ – വി ഡി സതീശല്‍
    വൈപ്പിന്‍ – ദീപക് ജോയ്
    കൊച്ചി – ടോണി ചമ്മിണി
    തൃപ്പൂണിത്തുറ – കെ ബാബു
    എറണാകുളം – ടി.ജെ വിനോദ്
    തൃക്കാക്കര – പിടി തോമസ്
    കുന്നത്ത് നാട് – വി പി സജീന്ദ്രന്‍
    മൂവാറ്റുപുഴ – മാത്യം കുഴല്‍ നാടന്‍
    ദേവികുളം – ഡി. കുമാര്‍
    ഉടുമ്പന്‍ചോല – അഡ്വ.ഇ.എം അഗസ്തി
    പീരുമേട് – സിറിയക് തോമസ്
    വൈക്കം – ഡോ. പി.ആര്‍ സോന
    കോട്ടയം – തിരുവഞ്ചൂര്‍
    പുതുപ്പളളി – ഉമ്മന്‍ ചാണ്ടി
    കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കന്‍
    പൂഞ്ഞാര്‍ – ടോമി കല്ലാനി
    അരൂര്‍ – ഷാനിമോള്‍ ഉസ്മാന്‍
    ചേര്‍ത്തല – എസ് ശരത്
    ആലപ്പുഴ – ഡോ.കെ.എസ് മനോജ്
    അമ്പലപ്പുഴ – എം ലിജു
    ഹരിപ്പാട് – രമേശ് ചെന്നിത്തല
    കായംകുളം – അരിത ബാബു
    മാവേലിക്കര – കെ.കെ ഷാജു
    ചെങ്ങന്നൂര്‍ – എം മുരളി
    റാന്നി – റിങ്കു ചെറിയാന്‍
    ആറന്മുള – കെ.ശിവദാസന്‍ നായര്‍
    കോന്നി – റോബിന്‍ പീറ്റര്‍
    അടൂര്‍ – എംജി കണ്ണന്‍
    കരുനാഗപ്പള്ളി – സിആര്‍ മഹേഷ്
    കൊട്ടാരക്കര – രശ്മി ആര്‍
    പത്തനാപുരം – ജ്യോതികുമാര്‍ ചാമക്കാല
    ചടയമംഗലം എംഎം നസീര്‍
    കൊല്ലം  – ബിന്ദു കൃഷ്ണ
    ചാത്തന്നൂര്‍  – പീതാംബര കുറുപ്പ്
    വര്‍ക്കല – ബി ആര്‍ എം ഷഫീര്‍
    ചിറയന്‍കീഴ് – അനൂപ് ബി എസ്
    നെടുമങ്ങാട് – ബി എസ് പ്രശാന്ത്
    വാമനപുരം – ആനാട് ജയന്‍
    കഴക്കൂട്ടം – ഡോ എസ് എസ് ലാല്‍
    തിരുവനന്തപുരം  – വിഎസ് ശിവകുമാര്‍
    നേമം – കെ മുരളീധരന്‍
    അരുവിക്കര – കെഎസ് ശബരീനാഥ്
    പാറശാല – അന്‍സജിത റസല്‍
    കാട്ടാക്കട –  മലയിന്‍കീഴ് വേണുഗോപാല്‍
    കോവളം – എം വിന്‍സന്റ്
    നെയ്യാറ്റിന്‍കര – ആര്‍ ശെല്‍വരാജ്

Related Post

ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ അംബേദ്കറോടും വീർ സവര്‍ക്കറോടും അസൂയയായിരുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

Posted by - Feb 27, 2020, 12:00 pm IST 0
മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ അംബേദ്കറോടും വീർ സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍…

ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

Posted by - Apr 19, 2019, 07:18 pm IST 0
കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ…

ഹരിയാനയിൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബിജെപിയിലേക്ക്..

Posted by - Sep 10, 2019, 10:19 am IST 0
ന്യൂ ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

Leave a comment