തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്ജ് നടത്തിയതില് പ്രതിഷേധിച്ച് കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. മാര്ച്ച് അക്രമാസക്തമായതിന തുടര്ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്ജ്ജില് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള വിദ്യാര്ത്ഥി നേതാക്കള്ക്ക് പരിക്കേറ്റിരുന്നു. പൊലീസ് അക്രമത്തിനെതിരെ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. വിവിധ ആവശ്യങ്ങള് ഉന്നയിച്ചായിരുന്നു കെ എസ് യുവിന്റെ മാര്ച്ച്.
Related Post
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്ഡ് ചെയ്തു
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല് മജിസ്ട്രേറ്റ് കോടതി…
ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ്
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്ത്തകര് കസ്റ്റഡിയില്
കണ്ണൂര്: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില് മൂന്ന് സി.പി.എം പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്ജില് നിന്നാണ് മൂവരേയും…
പ്രതിപക്ഷ നേതൃസ്ഥാനം കോണ്ഗ്രസ് ആവശ്യപ്പെടും; വഴങ്ങിയില്ലെങ്കില് നിയമപോരാട്ടത്തിന്
ന്യൂഡല്ഹി: കോണ്ഗ്രസ്സംയുക്ത പാര്ലമെന്ററി പാര്ട്ടി അധ്യക്ഷയായി യു.പി.എഅധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയെ വീണ്ടും തെരെഞ്ഞടുത്തു. മുന്പ്രധാനമന്ത്രിഡോ. മന്മോഹന് സിങാണ്സോണിയയുടെ പേര് നിര്ദേശിച്ചത്. കെ. മുരളീധരനുംഛത്തീസ്ഗഡില് നിന്നുള്ളഎം.പി ജ്യോത്സന…
അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ
അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ്…