തിരുവല്ലയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലിത്തയെ ആദരിക്കും
നാവികസേനയുടെ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഔദ്യോഗിക സ്വികരണം നൽകി. തിരുവല്ലയിലെ സമ്മേളനം കഴിഞ്ഞു കൊച്ചിയിൽ എത്തുന്ന അദ്ദേഹം അഞ്ചിന് ഡൽഹിയിലേക്ക് മടങ്ങും.
