ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി
ലോക റിപ്പോർട്ട് നിരീക്ഷിച്ചാൽ ജി എസ് ടി ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നം മനസിലാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി രംഗത്തുവന്നിട്ടുണ്ട് രാഹുൽ ഗാന്ധി ചില ഭാഗങ്ങൾ എടുത്ത് ഇന്ത്യയുടെ വികസനത്തെ കുറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞു
