ത്രികോണ മത്സരത്തിനായി ചെങ്ങന്നൂർ
വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ചെങ്ങന്നൂർ.ശക്തമായ ത്രികോണ മത്സരം തന്നെ ഇവിടെ പ്രതീക്ഷിക്കാം.
എന്‍.ഡി.എ.സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മത്സരിക്കുന്നത് ആരാണെന്നു ഇതുവരെയും വ്യക്തമായില്ല. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം ഡി.വിജയകുമാര്‍, ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്.ശ്രീധരന്‍പിള്ള എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ.
