കൊൽക്കത്ത : പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ റാംപൂരിൽ നടന്ന സംഘർഷത്തിൽ 10 ബിജെപി പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്സ് ഭീഷണിമുഴക്കിയിരുന്നു . ഇതിനുള്ള മറുപടി എന്ന നിലയിലാണ് ബിജെപിക്ക് അനുകൂലമായ പ്രദേശത്ത് പ്രകടനം നടത്തിയത്. ഈ പ്രകടനത്തെ പോലീസ് അടിച്ചർമത്തുകയായിരുന്നുവെന്ന് ബിജെപി ജില്ലാ സെക്രട്ടറി സഞ്ജയ് ചക്രവർത്തി പറഞ്ഞു.
