ബിജെപിയുടെ അംഗബലം കുറയുന്നു
ബിജെപിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുവർഷം മുൻപ് വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ വന്നു എങ്കിലും ഈ കാലയളവിൽ രാജ്യത്തിലെ പലഭാഗത്തായി നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏഴു സീറ്റുകൾ നഷ്ടമായി.ബിജെപിയുടെ കുത്തകമണ്ഡലമായിരുന്ന ഗോരഖ്പുരിലും ചരിത്രത്തിലാദ്യമായി തോൽവി ഏറ്റുവാങ്ങിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
