ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്
കർണാടകയിലുള്ള ലിംഗായത്തേക്ക് പ്രത്യേകമതപദവി നൽകാൻ എസ്. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.അവസാന അനുമതിക്കായി കേന്ദ്ര സർക്കാരിനായക്കും. ഇവർക്ക് ന്യൂനപക്ഷപദവി നല്‍കാമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്.എന്‍. നാഗമോഹന്‍ദാസ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു ഇതാണ് പ്രശ്നം വീണ്ടും ചർച്ച ചെയ്യപ്പെടാൻ ഇതാണ് കാരണം. കേന്ദ അനുമതി ലഭിച്ചില്ലെങ്കിൽ ഇവർ ബിജെപിക്ക് എതിരാകും ഇതാണ് ബിജെപിയെ കുഴപ്പിക്കുന്നത്.ലിംഗായത് സമുദായക്കാർ കർണാടകയിൽ 17 ശതമാനമുണ്ട് തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധിനിക്കാൻ ഇവർക്ക് കഴിയും.
