ബി​ജെ​പി ദ​ളി​ത് എം​പി സാ​വി​ത്രി​ഭാ​യ് ഫൂ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു

245 0

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള ബി​ജെ​പി ദ​ളി​ത് എം​പി സാ​വി​ത്രി​ഭാ​യ് ഫൂ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു. ബി​ജെ​പി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണു രാ​ജി​യെ​ന്ന് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ബ​ഹ്റാ​യി​ച്ചി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ് ഫൂ​ലെ. നേ​ര​ത്തെ നി​ര​വ​ധി വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ലൂ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍​നി​റ​ഞ്ഞു​നി​ന്ന നേ​താ​വാ​ണ് ഫൂ​ലെ. ദ​ളി​ത​രോ​ടു പാ​ര്‍​ട്ടി വി​വേ​ച​നം കാ​ട്ടു​ക​യാ​ണെ​ന്നു കാ​ട്ടി നേ​ര​ത്തെ ഫു​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രേ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. 

ബി​ജെ​പി​യു​ടെ ദ​ളി​ത​ര്‍​ക്കൊ​പ്പം അ​ത്താ​ഴം ക​ഴി​ക്കു​ന്ന പ​രി​പാ​ടി​യെ​യും ഫൂ​ലെ വി​മ​ര്‍​ശി​ച്ചി​രു​ന്നു.കൂ​ടാ​തെ, മു​ഹ​മ്മ​ദ് അ​ലി ജി​ന്ന മ​ഹാ​നാ​യ മ​നു​ഷ്യ​നാ​ണെ​ന്ന ഫൂ​ലെ​യു​ടെ പ​രാ​മ​ര്‍​ശ​വും ബി​ജെ​പി​ക്കു​ള്ളി​ല്‍​നി​ന്നു​ത​ന്നെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യി.

Related Post

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്ക് : എം.എം ഹസന്‍

Posted by - Apr 30, 2018, 02:50 pm IST 0
ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കള്‍ക്കും…

ശബരിമല കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിക്ക്  ജാമ്യം

Posted by - Apr 11, 2019, 04:03 pm IST 0
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ്…

അമിത് ഷാ ഇന്ന് കേരളത്തില്‍

Posted by - Oct 27, 2018, 08:23 am IST 0
കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും .കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയാണ് അധ്യക്ഷന്‍ അമിത്…

കള്ളവോട്ട്: വിവാദം തണുപ്പിക്കാന്‍ ഇരുമുന്നണികളും; തെരഞ്ഞെടുപ്പുഫലം എതിരായാല്‍ അടുത്ത അങ്കം

Posted by - May 4, 2019, 11:29 am IST 0
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ ഇരുമുന്നണികളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തിവന്നിരുന്ന പോരാട്ടത്തിന്റെ മുഖം മാറുന്നു.…

Leave a comment