ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ
ത്രിപുരയിൽ അധികാരത്തിൽ എത്തിയ ബിജെപിയാണ് നയം വ്യക്തമാക്കിയത്. ബീഫ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കളിൽ ഒരാളായ സുനിൽ ദേവ്ദർ. സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും ബീഫ് എതിർക്കുന്നുണ്ടെങ്കിലേ ബീഫ് നിരോധിക്കേണ്ട ആവിശ്യം വരുന്നുള്ളു. സംസ്ഥാനത്തിൽ വടക്ക് കിഴക്കൻ മേഖലയിലുള്ളവരുടെ നിത്യ ജീവിതത്തിൽ ബീഫ് വളരെ അതികം ഉപയോഗിക്കുന്നവരാണ്.
