തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മലകയറിയ യുവതികള്‍ക്കെതിരേ ബിജെപി നേതാവ് കെ. സുരേന്ദ്രന്. മലകയറിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ഇവരേപ്പോലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.