മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ്
അടച്ചിട്ട ബാറുകൾ തുറക്കാൻ വേണ്ടി കെ എം മാണി 1 കോടിരൂപ കോഴ വാങ്ങി എന്ന കാരണത്തിൽ രണ്ടായിരത്തിപതിനാലിലാണ് മാണിയെ പ്രതിയാക്കി വിജിലൻസ് കേസ് റെജിറ്റർചെയ്തത്. ബിജു രമേശിന്റെ ആരോപണത്തെത്തുടർന്നാണ് മാണിക്കെതിരെ കേസ് എടുത്തത്. 2015 ഇൽ മാണിക്കെതിരെ തെളിവുകളൊന്നുമില്ല എന്ന് ചുണ്ടി കാട്ടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി എങ്കിലും വി സ് അച്യുതാനന്ദൻ അടക്കം പലരും കേസിൽ തുടരന്വേഷണമാവശ്യപ്പെട്ടു. അതിനുശഷം കേസിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ എത്തിയശേഷം വീണ്ടും റിപ്പോർട്ട് നൽകി
