വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്

228 0

ഗുല്‍ബര്‍ഗ:വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. പാര്‍ട്ടി ദേശീയ വക്താവ് മഹാരാഷ്ട്ര  വാരിസ് പത്താനാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഫ്രെബുവരി 15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന സിഎഎ വിരുദ്ധ റാലിയിലാണ് പ്രസംഗം. ഒവൈസിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ കൊലവിളി പ്രസംഗം. 

രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, അതു തന്നില്ലെങ്കില്‍ തട്ടിയെടുക്കേണ്ട  സമയമായിരിക്കുന്നു. നമ്മള്‍ 15 കോടി മുസ്ലിങ്ങൾ 100 കോടി ഹിന്ദുക്കള്‍ക്ക് മേല്‍ ആധിപത്യത്തിന് ധാരാളം മതി. മുസ്ലിങ്ങള്‍ ഒറ്റക്കെട്ട് ആകുന്നത് കണ്ടു ഭയക്കുകകയാണ് ഹിന്ദുക്കള്‍.സിഎഎ വിരുദ്ധ സമരത്തില്‍ പെണ്ണുങ്ങള്‍ക്ക് പിന്നില്‍ ഒളിക്കുകയാണ് നമ്മളെന്നാണ് ചിലര്‍ കളിയാക്കുന്നത്. എന്നാല്‍, ഇപ്പോള്‍ പെണ്‍സിംഹങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ, അവരെ കണ്ടുവരെ പേടിക്കുകയാണ്. ഇനി ആണുങ്ങള്‍ കൂടി ഇറങ്ങിയാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചു നോക്കൂ, അദ്ദേഹം പറഞ്ഞു 

Related Post

മുഖ്യമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Posted by - Oct 24, 2018, 08:54 pm IST 0
കൊല്ലം: മുഖ്യമന്ത്രിയെ കൊല്ലത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമല സംബന്ധിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.കൊല്ലം ഉമയനല്ലൂരില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. ഇരവിപുരം ബൂത്ത് പ്രസിഡന്റ് അനിലിനെ കൊട്ടിയം…

ഗീതാനന്ദൻ പോലീസ് കസ്റ്റഡിയിൽ 

Posted by - Apr 9, 2018, 10:20 am IST 0
ഗീതാനന്ദൻ പോലീസ് കസ്റ്റഡിയിൽ  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത പലസ്ഥലത്തും അനിഷ്ട സംഭവങ്ങൾ നടക്കുന്നു.  കൊച്ചിയിൽ…

രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ

Posted by - Apr 18, 2018, 09:07 am IST 0
രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ നഗ്മയാണ് രംഗത്തെത്തിയത്. രാഹുലാണ് യഥാര്‍ത്ഥ ബാഷയെന്ന് നടി പറഞ്ഞു. അഖിലേന്ത്യാ വനിതാ…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

Posted by - Apr 7, 2018, 07:05 am IST 0
മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ പ്രളയം വരു മ്പോൾ മൃഗങ്ങൾ ഒന്നിച്ചു നിക്കുമ്പോൾ ബിജെപിക്ക്  എതിരായി പട്ടിയും പൂച്ചയേയും പോലെ മറ്റു പാർട്ടികൾ ഒന്നിച്ചു…

Leave a comment