നിയമസഭയിലെസംഘർഷം കേസ് പിൻവലിക്കുന്നു
കഴിഞ്ഞ യു ഡി ഫ് ഭരണകാലത് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധതിഷേധത്തിൽ സ്പീക്കറുടെ വേദി തകർത്ത കേസ് സർക്കാർ അവസാനിപ്പിക്കുന്നു ഇതോടെ ഇടതുപക്ഷത്തിലെ 6 എംഎൽഎമാർക്ക് എതിരായ കേസാണ് ഇല്ലാതാകുന്നത്
