കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഏഴാമതും സ്വർണത്തിൽ ചുംബിച്ചു
ഫൈനൽ മത്സരത്തിൽ സിംഗപ്പൂരിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ടീം ഇന്ത്യക്ക് ഏഴാമതൊരു സ്വർണം കൂടി സമ്മാനിച്ചു. ടേബിൾ ടെന്നീസ് മത്സരത്തിൽ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത് എന്നൊരു സവിശേഷത്തും ഉണ്ട്.
