ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു
വിനിത വിഭാഗം ഹോക്കി മത്സരത്തിൽ 3-2 എന്ന സ്കോറിന് ഇന്ത്യൻ വനിതാ ഹോക്കി ടീം വെയ്‌ൽസിനോട് പരാജയം സമ്മതിക്കേണ്ടിവന്നു.ഇന്ത്യയുടെ റാണി തൊടുത്തുവീട്ട ഇരട്ട ഗോളാണ് ഇന്ത്യക്ക് ആശ്വാസം പകർന്നതെങ്കിലും എതിർ ടീമിലെ മാർകെ ജോൺസ് വെയ്ൽസിനുവേണ്ടി വിജയ ഗോൾ അടിച്ചു.
