ഇന്ന് അന്തിമ പോരാട്ടം
കൊൽക്കത്ത : ബംഗാളി നെതിരെ കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന് നൽകി കോച്ച് സതീഷ് ബാലനും ഒപ്പം രാഹുൽ വി രാജ നയിക്കുന്ന ചുണക്കുട്ടികളും ആതിഥേയരായ ബംഗാളി നെതിരെയാണ് കേരളം ഞായറാഴ്ച മൽത്സരിക്കുന്നത്
നീണ്ട 5 വർഷങ്ങൾ ക്കു ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത് കൊച്ചിയിൽ 2013 ൽ നടന്ന മത്സരത്തിൽ ഫൈനലിൽ പരാജയ പെടുകയായിരുന്നു. 2005 ൽ ആണ് അവസാനമായി കേരളം കിരീടം ചൂടിയത്. അതായത് 13 വർഷത്തിന്റെ കാത്തിരിപ്പആണ് ഇന്ന് പഞ്ചാബിനെ ഇളക്കി മറിക്കാൻ പോവുന്നത്.
മിസോറാമിനെതിരെ 1-0 വിജയം കണ്ട കേരളവും കാർനാടകയേ 2-0 ത്തിനു നിലം തോടിച്ച ബംഗാളും പോരാട്ടത്തിന് തയ്യാറായി കഴിഞ്ഞു.
അഫ്ദല്, ജിതിൻ. കെ. പിന്നെ രാഹുൽ, സജിത്ത് പൗലോസ് എന്നിവർ മുന്നേറ്റ നിരയിലുണ്ട് . ഗോളുകളെ വലയിൽ തൊടാതെ രക്ഷിച്ച വി. മിഥുൻ ഏറെ കയ്യടി വാങ്ങിയതാണ്.ശക്തമായ പ്രതിരോധം നൽകി ഒപ്പം എം. സത്യം ജിതിനും, രാഹുലും കൂടെഉണ്ട്
നാലു ഗോൾ അടിച്ചു തിളങ്ങി നിൽക്കുന്ന ബുദ്യാസാഗർ സിങ്ങന്റെ തിളക്കൂതോടൊപ്പം തീർത്ഥങ്കര സർക്കാർ , രജോൺ ബർമൻ , മനോതോഷ് ചക്കളടർ എന്നിവരും പഞ്ചാബഇനു കൂടുതൽ തിളക്കം കൂട്ടുന്നു..
