ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍
ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു.
കളിയുടെ അവസാന നിമിഷത്തോടടുക്കുമ്പോൾ 64-ാം മിനിറ്റില്‍ ഗോവയ്ക്കായി മാനുവല്‍ ലാന്‍സറോട്ടെ ബ്രുണോയും ചെന്നൈക്കായി 71-ാം മിനിറ്റില്‍ അനിരുദ്ധ ഥാപയും ആണ് ഗോളുകൾ നേടിയത്.
