ഐഎസ്എൽ കലാശപ്പോരിൽ ബെംഗളൂരും ചെന്നൈയും
ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ ഗോവയെ എതിരില്ലാത്ത ഗോളുകക്ക് പരാജയപ്പെടുത്തി ചെന്നൈ ഫൈനൽ മത്സരങ്ങളിൽ പ്രവേശിച്ചിരിക്കുകയാണ്. കളിയുടെ ആദ്യ പകുതിയിൽ തന്നെ 2-0 എന്നനിലയിൽ ചെന്നൈ മുന്നിലായിരുന്നു എങ്കിലും പിന്നീട് ഗോവയുടെ ഗോൾവലയത്തിലേക്ക് വീണ്ടും ഒരു ഗോള് കൂടി തൊടുത്ത് വിട്ട് 3 – 0 എന്ന നിലയിൽ ചെന്നൈ ഗോവയെ തളച്ചു.ജെജെ യുടെ ഇരട്ട ഗോളുകൾ അന്ന് ചെന്നൈക്ക് പിടിവള്ളിയായതെങ്കിലും മൂന്നാം ഗോൾ ധനപാൽ ഗണേഷും നേടി.
