കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം

160 0

കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം 

കോമൺവെൽത്ത് ഗെയിംസിൽ 85 കിലോ വിഭാഗത്തിൽ അകെ 338 കിലോ ഉയർത്തി ഇന്ത്യയുടെ രഗല വെങ്കട് രാഹുൽ ഇന്ത്യക്ക് അഭിമാനമായി. കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണുള്ളത്.

Related Post

ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി

Posted by - Jun 2, 2018, 08:07 am IST 0
ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി. മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന തന്റെ പിതാവിനെ ആരാധകര്‍ അക്രമിച്ചു എന്ന് തെറ്റിദ്ധരിച്ച്‌ ചെങ്ക് ടൗസണ്‍ രോഷാകുലനായതാണ് ചുവപ്പ് കാര്‍ഡില്‍…

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST 0
ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക…

ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:27 pm IST 0
മലേഷ്യയില്‍ ജൂണ്‍ 1നു ആരംഭിക്കുന്ന ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക,…

നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

Posted by - Apr 15, 2019, 04:56 pm IST 0
കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ…

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST 0
ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി…

Leave a comment