പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും
റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 16 സ്വർണം ലഭിച്ചു. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ് ഇന്ത്യ പതിനഞ്ചാമത് സ്വർണമെഡൽ നേടിയിരുന്നു. ഇതോടെ 16 സ്വർണവും 8 വെള്ളിയും 10 വെങ്കലവും നേടി മൊത്തം 33 മെഡലുകൾ നേടി കോമൺവെൽത്തിൽ ഇന്ത്യ മെഡൽ വേട്ട തുടരുകയാണ്.
