സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ് തിരിച്ചടിച്ചു
കേരളത്തിന് സന്തോഷ് ട്രോഫി നേടിയ ആഹ്ലാദ പ്രകടനം ഈ മാസം ആറാം തീയതി ഉണ്ടാകും വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് ടീമിന് സ്വികരണം
ടീമിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പേജിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചത്ഇങ്ങനെ "പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ.
ആവേശകരമായ മത്സരത്തിലൂടെ
പെനാൽട്ടി ഷൂട്ടൗട്ടിൽ
ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്"