ബെംഗളൂരു എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍
പുണെ സിറ്റി നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾ നേടി ബെംഗളൂരു എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍ ഇടം നേടി. ബെംഗളൂരു എഫ്.സി യുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കിൽ ആണ് ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചത്.
15-ാം മിനിറ്റിലും 65-ാം മിനിറ്റിലും 89-ാം മിനിറ്റിലും പുണെ സിറ്റിയുടെ ഗോൾവലയത്തിലേക്ക് തീ ഗോളുകൾ വാർഷിച്ചാണ് ഫൈനൽ മത്സരത്തിൽ ഇടംനേടിയത്.
