ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി
ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ ഒന്നിനെതിരെ 7 ഗോളുകൾ നേടി ജർമനി ബ്രസീലിനെ പരിചയപെടുത്തി.2016 ലെ യൂറോകപ്പിനുശേഷമുള്ള ജർമനിയുടെ ആദ്യ തോൽവിയാണ്. മുപ്പത്തിഏഴാം മിനിറ്റിലാണ് ഗബ്രിയേൽ ജിസ്യൂസാണ് ജർമനിയുടെ ഗോൾ വല ചലിപ്പിച് വിജയം കൈപിടിലാക്കിയത്.
