തിരുവനന്തപുരം : സാമൂഹിക വിരുദ്ധ സംഘം കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു.
കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്‌കൂളിൽ സാമൂഹിക വിരുദ്ധർ ബസുകള്‍ തകര്‍ത്തു , കൂടാതെ കെട്ടിടം കത്തിക്കാനും ശ്രമിച്ചു അഞ്ചു ബസുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. മറ്റൊരണ്ണം കത്തിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി.
