തിരുവനന്തപുരം : വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു. എ ഐ സി സി മുൻ അംഗമാണ് മധു.
ഇന്ന് ഉച്ചക്കാണ് മരണം സംഭവിച്ചത്. . മരണത്തെത്തുടർന്ന് വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് നിർത്തിവെച്ചു.