തിരുവനന്തപുരം: വർക്കല പാപനാശം ബ്ലാക് ബീച്ചിന് സമീപം വൻ തീപിടുത്തിൽ ഒരു റെസ്റ്റാറന്റും നാലു കടകളും പൂർണമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.വർക്കല ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ വൻ അപകടവും, ജീവഹാനിയും ഒഴിവായി.